ചെത്തിപ്പുഴ: ഡോണ്‍ ബോസ്കോ സണ്‍ഡേ സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വികാരി ഫാ. തോമസ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അങ്കിത് ചേച്ചോട്ട് അനുസ്മരണ പ്രാര്‍ഥന നടത്തി. ഹെഡ്മാസ്റ്റര് പി.കെ. തോമസ്കുട്ടി, ബിബിന്‍ തണ്ടപ്ര, ജോജോ വേളാശേരി, അരുണ്‍ മാവേലിത്തുരുത്ത്, ഷൈനി ചന്ദ്രത്തില്, സേവ്യര്‍ കന്യാകോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി: മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്‍ പ്രര്‍ഥനയും അനുശേചന സമ്മേളനവും നടത്തി. വികാരി ഫാ.മാത്യു ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് ചൂളപറമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സണ്ഡേസ്കൂള് ഹെഡ്മാസ്റ്റര് ബെന്നി ചിറയില്‍, മേരിക്കുട്ടി പാറത്താനം എന്നിവര്‍ പ്രസംഗിച്ചു.
കുറുമ്പനാടം: മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ കുറുമ്പനാടം സെന്റ് ആന്റണി ഫൊറോന ഇടവക അനുശോചിച്ചു. വികാരി റവ ഡോ. ജോബി കറുകപറമ്പില്, ഫാ. ജെറിന് അഞ്ചില്‍, ഫാ. വര്‍ഗീസ് ചെത്തിപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പിസും അനുസ്മരണവും നടത്തി.
ചങ്ങനാശേരി: മേരി മൗണ്ട് പള്ളി പാരിഷ്കൗണ്സില് അനുശോചിച്ചു. വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിന് ബ്രൂസ്, പി.ടി. തോമസ്, അനില്‍ ലോബോ, ഇമ്മാനുവല്‍ കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: യുഡിഎഫ് നേതാക്കളായ ജോസി സെബാസ്റ്റ്യന്‍, ഡോ.അജീസ് ബെന്‍ മാത്യൂസ്, പി.എന്‍.നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, ജസ്റ്റിന് ബ്രൂസ്, വര്‍ഗീസ് ആന്റണി, ജോമി ജോസഫ്, സന്തോഷ് ആന്റണി, ഷൈനി ഷാജി, രാജു ചാക്കോ, ബാബു തോമസ്, റെജി കേളമ്മാട്ട്, എല്‍സമ്മ ജോബ്,
ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസ്, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് എന്നിവര്‍ അനുശോചിച്ചു.
മുസ്ലിം ലീഗ്
ചങ്ങനാശേരി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ മുഹമ്മദ് സിയ, മണ്ഡലം പ്രസിഡന്റ് സി.എം റഹ്മത്തുള്ള, സെക്രട്ടറി മുജീബ് റഹ്മാന്, എസ്ടിയു ജില്ലാ സെക്രട്ടറി കെ.എസ് ഹലീല്‍ റഹിമാന്‍ എന്നിവര്‍ അനുശോചിച്ചു.
പഴയപള്ളി മുസ്ലിം
ജമാഅത്ത്
അനുശോചിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി പഴയപള്ളി മുസ്ലിം ജമാഅത്ത് അനുശോചിച്ചു. പ്രസിഡന്റ് ഹാജി എസ്. എം ഫുവാദ് അധ്യക്ഷത വഹിച്ചു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ച ആത്മിയ നേതാവാണ് മാര്‍ പവ്വത്തിലെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിശ്വാസസമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി സാജുദ്ധീന്. വൈസ് പ്രസിഡന്റ് ഹക്കീംപാറയില്, ട്രഷറര്‍ ഷെറീഫുകുട്ടി. ജോയിന്റ് സെക്രട്ടറി നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.