കടുത്തുരുത്തി: എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനം കടുത്തുരുത്തിയിൽ സമാപിച്ചു.
രണ്ടാം ദിനമായ ഇന്ന് നടന്ന സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി. രാജേഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി. പ്രമോദ് കുമാർ, എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. ശ്രീനി, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ.ആർ. രാജേഷ്, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ. രഞ്ജിത് മോഹൻ ത ുടങ്ങിയവർ പ്രസംഗിച്ചു.
സിബി ഗീത കൺവീനറായ വനിതാ സബ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.