കടുത്തുരുത്തി: ആയാംകുടി - കല്ലറ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടു ബിജെപി മധുരവേലി - കപിക്കാട് ബൂത്ത് കമ്മിറ്റികള്‍ സംയുക്തമായി ധര്‍ണാസമരം നടത്തി.
സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരില്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്.ഗിരീഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം മണിലാല്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സോമന് തട്ടാംപറമ്പില്‍, എം.പി. ബാബു, അരവിന്ദ് ശങ്കര്‍, വിനോദ്കുമാര്‍, സജി ആദിത്യപുരം, ഉഷാ മുരളീധരന്, ഷണ്മുഖദാസ്, സുമേഷ് തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.