+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേവാലയങ്ങളിൽ മ​ര​ണ​ത്തി​രു​നാ​ള്‍ ആ​ച​ര​ണ​വും ഊ​ട്ടു​നേ​ര്‍​ച്ച​യും

ക​​ടു​​ത്തു​​രു​​ത്തി: ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ യൗ​​സേ​​ഫ് പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​രു​​നാ​​ള്‍ ആ​​ച​​ര​​ണ​​വും ഊ​​ട്ടു​​നേ​​ര്‍​ച്ച​​യും ന​​ട​​ന്നു. തി​​രു​​നാ​​ളി​​നോ​​ടു​​നു​​
ദേവാലയങ്ങളിൽ മ​ര​ണ​ത്തി​രു​നാ​ള്‍  ആ​ച​ര​ണ​വും ഊ​ട്ടു​നേ​ര്‍​ച്ച​യും
ക​​ടു​​ത്തു​​രു​​ത്തി: ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ യൗ​​സേ​​ഫ് പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​രു​​നാ​​ള്‍ ആ​​ച​​ര​​ണ​​വും ഊ​​ട്ടു​​നേ​​ര്‍​ച്ച​​യും ന​​ട​​ന്നു. തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ദ്ധി​​ച്ചു രാ​​വി​​ലെ മു​​ത​​ല്‍ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ വി​​ശ്വാ​​സി​​ക​​ളു​​ടെ വ​​ന്‍ തി​​ര​​ക്കാ​​യി​​രു​​ന്നു. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം, ഊ​​ട്ടു​​നേ​​ര്‍​ച്ച, ജോ​​സ​​ഫ് നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മം തു​​ട​​ങ്ങീ വി​​വി​​ധ​​ങ്ങ​​ളാ​​യ ക​​ര്‍​മ​​ങ്ങ​​ളാ​​ണ് തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന​​ത്.
ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ്പ​​ള്ളി​​യി​​ല്‍ വൈ​​കു​ന്നേ​​ര​​മാ​​ണ് തി​​രു​​ക​​ര്‍​മ​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്. 4.30 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യോ​​ടെ തി​​രു​​ക​​ര്‍​മ​​ങ്ങ​​ളാ​​രം​​ഭി​​ച്ചു. മ​​ണ്ണാ​​റ​​പ്പാ​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ടം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​​ട​​ര്‍​ന്ന് പ​​ഴ​​യ പ​​ള്ളി​​യി​​ലേ​​ക്കു ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ ജോ​​സ​​ഫ് നാ​​മ​​ധാ​​രി​​ക​​ള്‍ വി​​ശു​​ദ്ധ​ന്‍റെ തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ച്ചു. പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ല്‍ പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ച്ച ശേ​​ഷം ന​​ട​​ന്ന ഊ​​ട്ടു​നേ​​ര്‍​ച്ച​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് വ​​ലി​​യ​​പ​​ള്ളി വി​​കാ​​രി ഫാ. ​​ഏ​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു.
പ​​ഴ​​യ​​പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ലാ​​ണ് ഊ​​ട്ട് നേ​​ര്‍​ച്ച വി​​ത​​ര​​ണം ന​​ട​​ന്ന​​ത്. തി​​രു​​നാ​​ള്‍ തി​​രു​​ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​മാ​​ത്യു അ​​മ്പ​​ഴ​​ത്തു​​ങ്ക​​ല്‍, ഫാ. ​​ബി​​നോ​​യി കി​​ഴ​​ക്കേ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.
ക​​ടു​​ത്തു​​രു​​ത്തി സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ ന​​ട​​ന്ന തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. കാ​​ഞ്ഞി​​ര​​ത്താ​​നം സെ​​ന്‍റ് ജോ​​ണ്‍​സ് പ​​ള്ളി​​യി​​ല്‍ വി​​കാ​​രി ഫാ. ​​ജെ​​യിം​​സ് വ​​യ​​ലി​​ല്‍, മു​​ട്ടു​​ചി​​റ റൂ​​ഹാ​​ദ കു​​ദി​​ശാ ഫൊ​​റോ​​നാ പ​​ള്ളി​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​യാ​​യ പാ​​ല​​ക​​ര സെ​​ന്‍റ് ജോ​​സ​​ഫ് ചാ​​പ്പ​​ലി​​ലെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ല്‍, സ​​ഹ​​വി​​കാ​​രി ഫാ. ​​ജോ​​ര്‍​ജ് ഈ​​റ്റ​​യ​​കു​​ന്നേ​​ല്‍ എ​​ന്നി​​വ​​രും കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.
വൈ​​ക്കം: ​വൈ​​ക്കം സെ​​ന്‍റ് ജോ​​സ​​ഫ് ഫോ​​റോ​​നാ​​പ്പ​​ള്ളി​​യി​​ൽ​ വി​​ശു​​ദ്ധ​​യൗ​​സേ​​പി​​താ​​വി​​ന്‍റെ ​മ​​ര​​ണ​​ത്തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ഊ​​ട്ടു​​നേ​​ർ​​ച്ച ന​​ട​​ത്തി. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ഊ​​ട്ട് നേ​​ർ​​ച്ച​​വെ​​ഞ്ച​​രി​​പ്പ് എ​​ന്നി​​വ​​യ്ക്ക് വി​​കാ​​രി ഫാ.​ ​ഡോ. ബ​​ർ​​ക്കു​​മാ​​ൻ​​സ് കൊ​​ട​​യ്ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. സ​​ഹ​വി​​കാ​​രി ഫാ.​ ​എ​​ബി​​ൻ എ​​ട​​ശേ​രി സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ​​യൗ​​സേ പ്പി​​താ​​വി​​ന്‍റെ മ​​ര​​ണ​ത്തി​​രു​​നാ​​ൾ ആ​​ച​​രി​​ച്ചു. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന, ഊ​​ട്ടു​​നേ​​ർ​​ച്ച എ​​ന്നി​​വ ന​​ട​​ന്നു.
വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ഫാ. ​​ജി​​തി​​ൻ വ​​ട​​ക്കേ​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് ചെ​​ര​​പ്പ​​റ​​മ്പി​​ൽ, സ​​ഹ​​വി​​കാ​​രി ഫാ.​​ആ​ന്‍റ​ണി താ​​ണി​​പ്പി​​ള്ളി എ​​ന്നി​​വ​​ർ നേ​​ർ​​ച്ച വെ​​ഞ്ച​​രി​​ച്ചു.​ തു​​ട​​ർ​​ന്ന് ഊ​​ട്ടു നേ​​ർ​​ച്ച ന​​ട​​ത്തി.