കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ജഹ്റ ഗവർണർ നാസർ ഫല അൽ ഹജ്റഫുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
സലിം കോട്ടയിൽ