പാലാ: വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെ ദ്രോഹിക്കുകയാണെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്. സിഒഎ ജില്ലാ കണ്വന്ഷന് പാലായില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഒ.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. റെജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ട്രഷറര്‍ പി.എസ്. സിബി,
എക്സിക്യൂട്ടിവ് മെംബര്‍ ബിജുകുമാര്‍, ദൃശ്യ ചെയര്മാന് ബിനു വി. കല്ലേപ്പിള്ളി, ദൃശ്യ എംഡി മുഹമ്മദ് നവാസ്, പാലാ മേഖലാ സെക്രട്ടറി ഡോണ്‍
സിറിയക് എന്നിവര്‍ പ്രസംഗിച്ചു.