മുണ്ടക്കയം: ബിബിഎം ഐടിഇ വിദ്യാപീഠത്തിന്റെ വജ്രജൂബിലി ആഘോഷവും വാർഷികവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും. വജ്രജൂബിലി ആഘോഷങ്ങൾ വിജയപുരം കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി പാട്ടപ്പറമ്പിലും വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസും ഉദ്ഘാടനം ചെയ്യും. ലോക്കൽ മാനേജർ ഫാ. ടോം ജോസ് അധ്യക്ഷത വഹിക്കും. എസ്ഇപി സ്കൂളുകൾക്ക് ആദരവ്, എൻഡോവ്മെന്റ് വിതരണം, പ്രഫഷൻസി വിതരണം, കലാപരിപാടികൾ തുടങ്ങിയവയും നടക്കും.
ഹാപ്പിനെസ് പ്രോഗാം
പൊൻകുന്നം: തെക്കേത്തുകവലയിൽ 21 മുതൽ 26 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം ആറുമുതൽ രാത്രി 8.30 വരെയും ആർട്ട് ഓഫ് ലിവിംഗ് ഹാപ്പിനെസ് പ്രോഗ്രാം നടത്തും. ബിജുകുമാർ നയിക്കും. ഫോൺ: 9961242084, 9495954877.