എരുമേലി: എംഇഎസ് യൂത്ത് വിംഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും എംഇഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുണ്ടക്കയം ന്യൂ വിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻജിനിയർ എം.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് സി.യു. അബ്ദുൾ കരീം, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷഹീം വിലങ്ങുപാറ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജൂബി അഷറഫ്, ജില്ലാ സെക്രട്ടറി ഷഹാസ് പറപ്പള്ളിൽ, താലൂക്ക് സെക്രട്ടറി ടി.ഇ. നാസറുദ്ദീൻ, എരുമേലി എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ദീപ ജോർജ് ക്യാമ്പിന് നേതൃത്വം നൽകി.
ചിറക്കടവ് സഹകരണബാങ്കിൽ
തണ്ണീർപന്തൽ
ചിറക്കടവ്: ചിറക്കടവ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മണ്ണംപ്ലാവ് ജംഗ്ഷനിൽ തണ്ണീർപന്തൽ ആരംഭിച്ചു. വേനൽ കടുത്തതോടെ വഴിയാത്രക്കാരുടെ ദാഹം അകറ്റാൻ സംസ്ഥാന സർക്കാർ ആഹ്വാനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് സംഭാര വിതരണം ആരംഭിച്ചത്.
ബാങ്ക് പ്രസിഡന്റ് പി.എൻ. ദാമോദരൻ പിള്ളയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ഷമീർ വി. മുഹമ്മദ്, എം.ജി. വിനോദ്, എസ്. ഉണ്ണികൃഷ്ണൻ നായർ, അഭിലാഷ് ചന്ദ്രൻ, ലൗലി ആന്റണി, സെക്രട്ടറി മേഴ്സി ജോൺ എന്നിവർ പ്രസംഗിച്ചു.