+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​മൃ​ഗാ​ക്ര​ണം ത​ട​യാ​ൻ വ​നം വ​കു​പ്പ് ശാ​ശ്വ​ത ന​ട​പ​ടി​യെ​ടു​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ ആ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്​എം പേ​ര
വ​ന്യ​മൃ​ഗാ​ക്ര​ണം ത​ട​യാ​ൻ വ​നം വ​കു​പ്പ് ശാ​ശ്വ​ത  ന​ട​പ​ടി​യെ​ടു​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ ആ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ന്ന​പ്പ​ള്ളി, തോ​മ​സ് മാ​ല​ത്ത്, സി.​എം. ജോ​ര്‍​ജ്, മാ​ത്യു പു​ളി​ക്കു​ന്നേ​ല്‍, ബെ​ന്നി​ച്ച​ന്‍ മ​ഠ​ത്തി​ന​കം, എ .​കെ. രാ​ജു, ജോ​ര്‍​ജ് ഓ​ര​ത്തേ​ല്‍, ജോ​സ് മാ​പ്പി​ള​പ​റ​മ്പി​ല്‍, ജോ​സ് കി​ഴ​ക്കേ​പ​ട​വ​ത്ത്, അ​പ്പ​ച്ച​ന്‍ ആ​നി​ത്തോ​ട്ടം, അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര, ഏ​ബ്ര​ഹാം വെ​ട്ടി​ക്ക​ല്‍, ഏ​ബ്ര​ഹാം പ​രി​ക്കേ​പ്പ​ള്ളി, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​ജി പു​ന്ന​മ​റ്റം, മാ​ത്യു കൊ​ച്ചു​ത​റ, ജോ​ര്‍​ജ് മാ​ത്യു, അ​ബ്ര​ഹാം ക​ല്ല​മ്മാ​രി, ജോ​ണി കാ​വു​ങ്ക​ല്‍, അ​പ്പ​ച്ച​ന്‍ വ​ള്ളി​ക്കാ​വു​ങ്ക​ല്‍, ഗ​ര്‍​വാ​സീ​സ് കേ​ളി​മ​റ്റം, ഡോ. ​ത്രേ​സ്യാ​മ്മ കോ​ങ്ങോ​ല, റെ​ജി മേ​ച്ചേ​രി​ക്കു​ന്നേ​ല്‍, കെ.​ജി.​ജോ​സ​ഫ്, ഷൈ​ജു കു​ന്നോ​ല, കെ.​കെ.​വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.