കോട്ടയം: റോഡപകടം മൂലം സുഷുമ്ന നാഡിയില്‍ ക്ഷതമേറ്റ രോഗികളുടെ പുനരധിവാസവും ബോധവത്കരണവും എന്ന വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സെമിനാര്‍ നടത്തി. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) നടന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
ഐയുസിഡിഎസും കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി, ഫിസിക്കല്‍ മെഡിസിന് ആൻഡ് റീഹാബിലിറ്റേഷന്‍, സൈക്യാട്രി വകുപ്പുകളും സംയുക്തമായി നടത്തിയ സെമിനാര്‍ ഡോ. വിനു വി. ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഐയുസിഡിഎസ് ഡയറക്ടര്‍ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു.