കോയന്പത്തൂർ : അപകടരഹിത കോയന്പത്തൂർ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ.ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി വാഹന ഐസൊലേഷൻ ക്യാന്പ് നടത്തി. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച 474 പേർക്കെതിരെ കേസെടുത്തു.ചിൽഡ്രൻസ് ട്രാൻസ്പോർട്ട് പാർക്കിലെ പരിശീലന കേന്ദ്രം വഴി ബോധവത്ക്കരണ ക്ലാസുകളും നടത്തി.