കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു. നോർക്കയും പ്രവാസിക്ഷേമ പദ്ധതികളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസിൽ കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ ക്ലാസെടുത്ത് സംശയങ്ങൾക്ക് മറുപടിനൽകുന്നു.
2021 നവംബർ 27, ശനിയാഴ്ച വൈകീട്ട് 7 മുതൽ ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 946 756 0777 എന്ന സൂം ഐഡിയിൽ KDA11 എന്ന പാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്.
സലിം കോട്ടയിൽ