മല്ലപ്പള്ളി: ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്കു ഭൂമി ഇടപാടുകൾ നടത്തിയ വ്യക്തികൾക്കു പിഴ തുകയായി അടയ്ക്കേണ്ട 30 ശതമാനം നൽകി ജപ്തി, റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാനുള്ള കാലാവധി 31ന് അവസാനിക്കും.
വെണ്ണിക്കുളം, മല്ലപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് പരിധിയിൽ വരുന്ന എല്ലാ വ്യക്തികൾക്കും 25ന് പത്തനംതിട്ട ജില്ലാ രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന അദാലത്തിൽ നേരിട്ട് ഹാജരായി തുക അടയ്ക്കാവുന്നതും അന്നേ ദിവസം ഹാജരാകാൻ കഴിയാത്തവർ 31ന് മുമ്പ് ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് ഹാജരായി പണം ഒടുക്കി ജപ്തി നടപടികളിൽ നിന്ന് ഒഴിവാകണം.