ദോഹ: ഖുർആൻ പഠനവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ ഖത്തർ കേരള ഇസ്ലാഹി സെൻറർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന വേദി അടുത്ത ശനിയാഴ്ച ഖത്തർ സമയം വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. ഖുർആനിക് സയൻസ് ഗവേഷക ഹാഫിദ: ഫാത്വിമ സിറാജ്(യുഎഇ) വിഷയാവതരണം നിർവഹിക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും: 3013 7273 / 6629 2771.