കാസര്‍ഗോഡ്: വനിത ശിശു വികസന വകുപ്പ് മുഖേന വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതി 2022-23 പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനും യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുമായി പടവുകള്‍ ജില്ലാതല കമ്മിറ്റിയുടെ യോഗം 21നു രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.
കാസര്‍ഗോഡ്: പ്രീ മണ്‍സൂണ്‍ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനും വലിച്ചെറിയല്‍ മുക്ത കാമ്പയിന് ആസൂത്രണം ചെയ്യുന്നതിനും ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാരുടെയും നഗരസഭ അധ്യക്ഷന്മാരുടെയും യോഗം 21നു രാവിലെ 10ന് ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍എസ്ജിഡി ഓഫീസില്‍ ചേരും.