റിയാദ്: നവോദയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഡബിൾസ് ക്യാരം ടൂർണമെന്റ് വെള്ളിയാഴ്ച്ച റിയാദ് ബത്തയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ ഉച്ചക്കുശേഷം 3 മുതൽ നടക്കും. വിജയികളെ കാത്തിരിക്കുന്നത് എസ് ടി കാർഗോ നൽകുന്ന 1001രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക്, ന്യൂ സഫാ മക്ക പോളിക്ലിനിക് നൽകുന്ന 501 രൂപയും ട്രോഫിയുമാണ് സമ്മാനങ്ങൾ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0508898691 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കുമിൾ സുധീർ
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0508898691 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കുമിൾ സുധീർ