+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ച​ക്ക​ര​ക്ക​ൽ: പു​ഴ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​
സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
ച​ക്ക​ര​ക്ക​ൽ: പു​ഴ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ര​ള​ശേ​രി കോ​ട്ടം സ്വ​ദേ​ശി​യാ​യ സാ​ന​ന്ദി (28) നെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളെ ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​മ്പ​റം കോ​ട്ട​ത്ത് പു​ഴ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ജി​തി​നി​നെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.