കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ (യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത:ബികോം), സ്റ്റോർകീപ്പർ, വർക്ക് ഷോപ്പ് സൂപ്പർവൈസർ ( യോഗ്യത: ഐടിഐ മെക്കാനിക്കൽ / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), ബ്രാഞ്ച് മാനേജർ, കസ്റ്റമർ സക്സസ് മാനേജർ (യോഗ്യത: ബിരുദം), എസ്ഇഒ അനലിസ്റ്റ് (യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്), ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (യോഗ്യത: ഐടിഐ/ ബിടെക് (ഇലക്ട്രിക്കൽ, സിവിൽ, ഡിപ്ലോമ ), ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത:എസ്എസ്എൽസി) കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 18ന് പത്ത് മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം.ഫോൺ: 0495- 2370176