ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 101 കുട്ടികളെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 250 ഡോളർ വീതം നൽകുന്ന സ്കോർഷിപ്പ് നവംബർ 27 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ് കുട്ടി, വൈസ് ചെയർമാൻ രാജുപിളള, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.
16-ാം വർഷമാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ കുട്ടികൾക്കായി സ്കോളർഷിപ്പ് നൽകുന്നത്. മിടുക്ക·ാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതൽ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയിൽ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്കോളർഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടിൽ ഒരു സേവന പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് കഐച്ച്എൻഎ ഭാരവാഹികൾ അഭ്യർഥിച്ചു.
അഭിരാജ് ആർ (തിരുവനന്തപുരം), ഐശ്വര്യ എസ് കുമാർ (പാലക്കാട്), ആകാശ് എ ആർ (കൊല്ലം),
ആതിര ആർ ആർ (പാലക്കാട്), ദേവിക പ്രകാശ് (എറണാകുളം), ഗൗരി എസ് (തിരുവനന്തപുരം), നന്ദ എസ് സന്തോഷ് (തിരുവനന്തപുരം), നന്ദു ശശിധരൻ (ആലപ്പുഴ), സംഗീത എസ് (തിരുവനന്തപുരം), ശ്രീലക്ഷ്മി എം (കോഴിക്കോട്), ശ്രീലക്ഷ്മി രാജ് (ഇടുക്കി), ആർഷ ശേഖർ എസ് (തിരുവനന്തപുരം), അഭിലാഷ് കെ യു (കോട്ടയം), അമൽ വിനായക് (കൊല്ലം), അനന്ദു എസ് ഷാജി (തിരുവനന്തപുരം), അനുപമ എസ് (ഇടുക്കി),
ആതിര ഒ പി (മലപ്പുറം), പ്രിയ വി (തൃശൂർ), കൃഷ്ണ ഓമനക്കുട്ടൻ (കോട്ടയം), ആനന്ദു ഹരിദാസ് (കോട്ടയം), അനുപ വി സതീഷ് (കോട്ടയം), ശ്രീലക്ഷ്മി കെ എസ് (എറണാകുളം), വിഷ്ണു യു (പാലക്കാട്), അഖില വി (കൊല്ലം), ആനന്ദ് ടി (കൊല്ലം), അഞ്ജന ജയകുമാർ (എറണാകുളം), അഞ്ജു എസ് എൽ (തിരുവനന്തപുരം), അനുപമ എസ് (കൊല്ലം), ആതിര പി എസ് (തൃശൂർ), ഗോപിക ജയൻ (കോട്ടയം), ഹരിത എച്ച് (പാലക്കാട്), കീർത്തന പ്രസാദ് (തിരുവനന്തപുരം), രശ്മി മാധവൻ എം (മലപ്പുറം), ശരണ്യ വി എസ് (തിരുവനന്തപുരം), സ്വാതിൻ കൃഷ്ണ (തൃശൂർ), ഉണ്ണിമായ കെ എസ് (എറണാകുളം), അഖില വേണു (കൊല്ലം ), ജി എസ് ദീപക് (കോട്ടയം), രാഹുൽ ആർ നായർ (കോട്ടയം), ജിഷ്ണു മോഹൻ (കോട്ടയം), അമൽജിത്ത് ടി എം (എറണാകുളം), അമ്മു ബേബി (കൊല്ലം), അനർഘ എ (കൊല്ലം), അനുരാഗ റാണി ജി നായർ (കോട്ടയം),
അനുരാഗ് സി എസ് (ആലപ്പുഴ), അനുരാഗ് കെ (പാലക്കാട്), ആര്യ വിജയൻ (മലപ്പുറം), അതുൽ കൃഷ്ണൻ ജി (കൊല്ലം ), അതുല്യ ജി കുമാർ (മലപ്പുറം), ഭവ്യ ബി പി (തിരുവനന്തപുരം), ചാന്ദിനി ചന്ദ്രൻ (ആലപ്പുഴ), ദീന തീർത്ഥ എം പി (കോഴിക്കോട്), ധന്യ കെ എ (പാലക്കാട്), അശ്വിൻ എസ് (കോട്ടയം), ദേവു രാധാകൃഷ്ണൻ (കോട്ടയം), മേഘ പ്രസാദ് (കോട്ടയം),ദിവ്യ ചന്ദ്രൻ (തിരുവനന്തപുരം), ദിവ്യ ദിവാകരൻ (സി കണ്ണൂർ), ഗായത്രി കെ (പാലക്കാട്), ഗിരീഷ് ഗോപി (ആലപ്പുഴ), ഗോകുൽ എം ആർ (മലപ്പുറം), ഹരിപ്രസാദ് കെ (കോഴിക്കോട്), ഹേമന്ദ് പി (മലപ്പുറം), കാവേരി കെ എസ് (തിരുവനന്തപുരം), കാവ്യ കെ എസ് (വയനാട്), കൃഷ്ണപ്രിയ എ. പി (തൃശൂർ), ലാവണ്യ മോഹൻ. സി (തിരുവനന്തപുരം), അഖിൽ. ആർ (കോട്ടയം), അനഘ അനിൽകുമാർ (കോട്ടയം), മാളവിക ബാബു (എറണാകുളം), ആനന്ദ് പിആർ (എറണാകുളം),
ഉൗർമ്മിള ഇ.പി(എറണാകുളം), ആര്യ മുരുകേശൻ (തൃശൂർ), ശ്രീജിത്ത് പി എസ് (കോട്ടയം), അഭിഷേക് ടി എസ് (തൃശൂർ), നന്ദന സുനിൽ (തൃശൂർ), അശ്വിൻ കുമാർ എം (പത്തനംതിട്ട), അക്ഷയ് എൻ (എറണാകുളം), ദേവിക എം. യു (തൃശൂർ), ആരതി കെ. എം (തൃശൂർ), സൗപർണിക എം എസ് (തൃശൂർ), പ്രപഞ്ജ പി പ്രസന്നൻ (കൊല്ലം), അമൃത പി (കണ്ണൂർ), അഞ്ജലി കൃഷ്ണൻ എ ആർ (തിരുവനന്തപുരം), മഹേഷ് എം വി (തിരുവനന്തപുരം), മേഘ എം (മലപ്പുറം), നിമ്ന ദാസ് (കണ്ണൂർ), പവിത്ര എം എസ് (തിരുവനന്തപുരം), പ്രീതു.പി.കുമാർ (പത്തനംതിട്ട), രേഷ്മ വി ആർ (കോട്ടയം), രശ്മി വിനോദ് (കോട്ടയം), ശീതൾ പി എസ് (കൊല്ലം), സേതുലക്ഷ്മി പി (ആലപ്പുഴ), ശിൽപ എസ് ജയൻ (തിരുവനന്തപുരം), ശ്രീഹരി എസ് (കൊല്ലം), ശ്രീഹരി.എസ് (കോട്ടയം), ശ്രീരാജ് എം എസ് (എറണാകുളം), സുധീൻ സുന്ദർ (തിരുവനന്തപുരം), വീണ ഭാസ്കരൻ (തൃശൂർ), വിഷ്ണുപ്രിയ ജയരാജ് (എറണാകുളം), വൈശാഖ് പ്രസന്നൻ (എറണാകുളം) എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്.
സവിമബ2021ിീ്ല23.ഷുഴ
പി. ശ്രീകുമാർ