മാഞ്ചസ്റ്റർ: ട്രാഫൊർഡ് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ഷിജു ചാക്കോയുടെ മാതാവ് അന്നക്കുട്ടി ചാക്കോ(81) നാട്ടിൽ നിര്യാതയായി. ആലപ്പുഴ എസ്എൽ പുരം പൊന്നിട്ടശേരി ചാക്കോയുടെ ഭാര്യയാണ് പരേത. സംസ്കാരം പിന്നീട്.
ഏറെനാളുകളായി അസുഖ ബാധിതയായി മാതാവിനെ കാണുവാൻ ഷിജുവും കുടുംബവും നാട്ടിലായിരിക്കവെയാണ് മരണം സംഭവിച്ചത്. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ഷിജുവിനോടും കുടുംബത്തോടും ട്രാഫൊർഡ് മലയാളി അസോസിയേഷന്റെ ആദരാഞ്ജലികളും പ്രാർഥനകളും അർപ്പിക്കുന്നു.
സാബു ചൂണ്ടക്കാട്ടിൽ
അന്നക്കുട്ടി ചാക്കോ നിര്യാതയായി
07:20 PM Nov 23, 2021 | Deepika.com