കാഞ്ഞങ്ങാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുകര ബ്രാഞ്ച് സെക്രട്ടറി ഉദിനൂര്‍ മാപ്പിടച്ചേരിയിലെ സുദര്ശന് (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചിത്താരി റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടത്. പരേതനായ എ.കെ നാരായണന്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിവേകന്, നന്ദന്, ലീല, ചിത്ര, രജനി.