ദോഹ: ഖത്തറിലെ വളാഞ്ചേരി നിവാസികകളുടെ കൂട്ടായ്മയായ ഫെയ്സ് ഖത്തർ സംഘടിപ്പിച്ച "വളാഞ്ചേരി മേള സീസണ് 0.3’ നാട്ടുകാരിൽ പുത്തനുണർവും ആവേശവുമുണർത്തി.
കഴിഞ്ഞ വെള്ളിയാഴ്ച അബൂ ഹാമൂറിലെ ദോഹ മോഡേണ്‍ സ്കൂളിൽ നടന്ന മേളയിൽ ആവേശകരമായ ഇരുപതോളം കായിക മൽസരങ്ങളിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും പങ്കെടുത്തു.
നാലു ടീമുകളായി നടന്ന മൽസരങ്ങളിൽ ടീം പട്ടാന്പി റോഡ് മികച്ച സ്കോറുമായി ഓവറോൾ ചാന്പ്യൻമാരായി. അടുത്തു തന്നെ സംഘടിപ്പിക്കപ്പെടുന്ന സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കപ്പെടും.
നൗഷാദ് അലി