+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി: കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ സ​മാ​പി​ച്ചു

കു​റ്റ്യാ​ടി: കെ ​റ​യി​ൽ​വേ​ണ്ട കേ​ര​ളം മ​തി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മി​തി നി​യോ​ജ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി.​സി. രാ​മ​ച​ന്ദ്ര​ൻ ന​യി​ച്ച കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ കു​റ്റ്
സി​ൽ​വ​ർ ലൈ​ൻ  വി​രു​ദ്ധ ജ​ന​കീ​യ  സ​മി​തി: കേ​ര​ള  സം​ര​ക്ഷ​ണ  ജാ​ഥ സ​മാ​പി​ച്ചു
കു​റ്റ്യാ​ടി: കെ ​റ​യി​ൽ​വേ​ണ്ട കേ​ര​ളം മ​തി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മി​തി നി​യോ​ജ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി.​സി. രാ​മ​ച​ന്ദ്ര​ൻ ന​യി​ച്ച കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ കു​റ്റ്യാ​ടി​യി​ൽ സ​മാ​പി​ച്ചു.
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, പ​ശ്ചി​മ​ഘ​ട്ട​ത്തെ സം​ര​ക്ഷി​ക്കു​ക, സ​മ​ര​ക്കാ​രു​ടെ പേ​രി​ലു​ള്ള ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ജേ​ഷ് ഊ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി കെ ​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി എം.​കെ. രാ​ജ​ൻ, ഹാ​ഷിം ന​മ്പാ​ട​ൻ, ല​ത്തീ​ഫ് ചു​ണ്ട​യി​ൽ, വി.​പി. ജ​മാ​ൽ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ. ര​വീ​ന്ദ്ര​ൻ, ജാ​ഥാ​ലീ​ഡ​ർ ടി.​സി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.