കൊയിലാണ്ടി: കഴിഞ്ഞ ആറിന് ചെട്ടികുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് കുഴികാട്ടുതാഴെ കുനി സിദീഖ് (43) ആണ് മരിച്ചത്. അച്ഛൻ: പരേതനായ കുഞ്ഞമ്മദ്. അമ്മ: ആയിഷ. സഹോദരങ്ങൾ :പി.കെ. റഷീദ്, പി.കെ. അസ്മ.