ഡാളസ്: ബുധനാഴ്ച അക്രമിയുടെ വെടിയേറ്റു മരിച്ച മസ്കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഉള്ള ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസിനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച വൈകിട്ട് 7.15 ന് കാൻഡിൽ ലൈറ്റ് വിജിൽ നടത്തി.
സാജന്റെ സ്നേഹിതരുടെ നേതൃത്വത്തിൽ മസ്കീറ്റ് സിറ്റിയിലെ (1800 block of N. Galloway Avenue) അപകടം നടന്നതായ ഡോളർ സ്റ്റോറിന്റ മുന്പിൽ ഇന്നലെ വൈകിട്ട് നടന്നതായ കാൻഡിൽ ലൈറ്റ് വിജിലിൽ മലയാളികളെ കൂടാതെ അനേക അമേരിക്കൻ വംശജരും മറ്റു പ്രദേശവാസികളും സാജൻ മാത്യൂസിനോടുള്ള ആദരവും അനുശോചനവും അർപ്പിക്കാൻ എത്തിയിരുന്നു.
ഷാജി രാമപുരം