ബ്രിസ്ബെയ്ൻ: തൊടുപുഴ പുളിക്കൽ അഡ്വ. പി.ഡി. ജോസഫ്(ഏപ്പച്ചൻ-81) ഓസ്ട്രേലിയയിലെ ബൻഡാബെർഗിൽ നിര്യാതനായി. സംസ്കരം പിന്നീട് ഭാര്യ: പരേതയായ തങ്കമ്മ ജോസഫ് ചിലവ് വാരികാട്ട് കുടുംബാംഗമാണ്.
മക്കൾ : ദീപാ പ്രഷി (ബൻഡാബെർഗ്), സ്വപ്ന സജി (ബ്രിസ്ബൻ), പ്രിയ റോബിൻ(യുഎസ്എ), ശുഭാ ജോജി((യുഎസ്എ).
മരുമക്കൾ: ഡോ. പ്രഷി വർഗീസ് കൊല്ലംപറന്പിൽ, തത്തംപള്ളി(ബൻഡാബെർഗ്), സജി മാനുവൽ തോരണത്തേൽ, കുറവിലങ്ങാട്(ബ്രിസ്ബെൻ), റോബിൻ കീരംകരി, ആർപ്പൂക്കര(യുഎസ്എ), ജോജി പുത്തൻപുരക്കൽ, ഏറ്റുമാനൂർ(യുഎസ്എ).
തോമസ് ടി. ഓണാട്ട്