ന്യൂഡൽഹി: കണ്ണൂർ ക്ലബ് അംഗങ്ങൾക്ക് യാത്രയയപ്പു നൽകി. ഡൽഹിയിൽ നിന്ന് സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോകുന്ന കണ്ണൂർ ക്ലബ് അംഗങ്ങളായ ബാബുരാജ്, മോഹനൻ, ലക്ഷ്മണൻ, ജയരാജൻ, രാജേന്ദ്രൻ എന്നിവർക്ക് യാത്രയയപ്പു നൽകി. യോഗത്തിൽ രമേശൻ, ഷാജികുമാർ, രവീന്ദ്രൻ, പ്രകാശൻ, ചന്ദ്രൻ നന്പ്യാർ പദ്മനാഭൻ എന്നിവർ സംസാരിച്ചു.
റെജി നെല്ലിക്കുന്നത്ത്
റെജി നെല്ലിക്കുന്നത്ത്