ന്യൂഡൽഹി: നിലോട്ടി-റൻഹോല അമൃതപുരി 43/14എ നിവാസിയും തൃശൂർ ചാവക്കാട് ഒരുമനയൂർ പൊന്നാരശേരി വീട്ടിൽ പരേതരായ പി.കെ. രാമന്റെയും കാർത്യായനിയുടേയും മകനായ പിആർ പ്രേമചന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ ഒരുമനയൂർ പൊന്നാരശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: സ്മിത. മകൻ: വൈശാഖ് രാജ് (ദുബായ്). സഹോദരങ്ങൾ: സദാശിവൻ, ശോഭൻദാസ്, മനോജ്. സഹോദരി: വിജയലക്ഷ്മി.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്നു പരേതൻ. നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിന്റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ചു. വികസ്പ്പുരി കേരളാ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളാ സ്കൂൾ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.
വികാസ്പുരി ഹസ്തസാൽ അയ്യപ്പാ പാർക്കിൽ പൊതുദർശനത്തിന് വച്ച പരേതന്റെ മൃതദേഹത്തിൽ ആറുക്കണക്കിന് പേർ ആദരാഞ്ജലികളർപ്പിച്ചു.
പി.എൻ. ഷാജി