+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ത​ദാ​ന​ ക്യാ​മ്പ് ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: കെ​പി​എ​സ്ടി​എ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​യും ബ്ല​ഡ് ഡൊ​ണേ​ഴ്‌​സ് കേ​ര​ള​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​പ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ
ര​ക്ത​ദാ​ന​ ക്യാ​മ്പ് ന​ട​ത്തി
കാ​സ​ർ​ഗോ​ഡ്: കെ​പി​എ​സ്ടി​എ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​യും ബ്ല​ഡ് ഡൊ​ണേ​ഴ്‌​സ് കേ​ര​ള​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​പ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​സൗ​മ്യ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​മ​ൽ അ​ടി​യോ​ടി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എ. ​രാ​ധ​കൃ​ഷ്ണ​ൻ, കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​മി ടി. ​ജോ​സ്, എ. ​ജ​യ​ദേ​വ​ൻ, എ.​ ശോ​ഭ​ന, ഹ​രീ​ഷ് പേ​റ​യി​ൽ, ജോ​ൺ ബ​ന്ത​ടു​ക്ക, ര​ഞ്ജി​ത് പെ​ർ​ള, കെ.​ സു​കു​മാര​ൻ, സീ​മ മൈ​ക്കി​ൾ, വി.​സി.​ ഷി​ൻ​സ്, സ​തീ​ഷ് ച​ന്ദ്ര​ൻ ബ​ദി​ര, അ​ഗ​സ്റ്റി​നോ​സ് കാ​ട്ടി​പ്പാ​റ, ഒ.​എം.​ റ​ഷീ​ദ്, പി.​ ജ​ല​ജാ​ക്ഷി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.