ചങ്ങനാശേരി: ആത്മീയവും ഭൗതികവുമായ ആരോഗ്യം ലഭിച്ചാലേ ഓരോ വ്യക്തിയും പൂര്‍ണ ആരോഗ്യവാനാകൂ. അതിനുള്ള പരിശീലനമാണ് കുട്ടികള്‍ നേടേണ്ടതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ ഗവണ്മെന്റ് അംഗീകൃത (ഡിഎംഇ) ഡിപ്ലോമ ലാബ് ടെക്നീഷന്‍ കോഴ്സുകളുടെ 2022-23 അധ്യയന വര്‍ഷ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഡോ. ടി.എം. സജി, സിസ്റ്റര്‍ ഷാര്‍ലറ്റ് എന്നിവര്‍ പ്രസംഗിച്ചു.