മസ്കറ്റ്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ കെഎംടി ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് റൂവി ഹൈ സ്ട്രീറ്റിൽ ബാങ്ക് മസ്കറ്റിനോട് ചേർന്നാണ് പുതിയ ഓഫീസ്.
ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിംഗ് ഡയറക്ടർ കെ.എസ്. സുബ്രമണ്യൻ നന്ദി അറിയിച്ചു.
സേവ്യർ കാവാലം