കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സാമി അബ്ദുൽ അസീസ് അൽ ഹമദുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
സലിം കോട്ടയിൽ