ജിദ്ദ: ഒഐസിസി ജിദ്ദാ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ന്ധ ബാപ്പുജിയുടെ ഇന്ത്യ ന്ധ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രസംഗ മൽസരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ആൻഡ്രിയലിസ ഷിബു അർഹയായി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശികളായ ഷിബു, നിഷ ദന്പതികളുടെ മകൾ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. ആൻഡ്രിയക്കുള്ള ഉപഹാരം റീജണൽ കമ്മറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ കൈമാറി.
തദവസരത്തിൽ ജില്ലാ പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട, ഗ്ലോബൽ കമ്മറ്റി അംഗം അലിതേക്കുതോട്, നാഷണൽ കമ്മറ്റി അംഗം മനോജ് മാത്യു അടൂർ റീജണൽ കമ്മറ്റി ഓഡിറ്റർ വിലാസ് അടൂർ, പത്തനംതിട്ട ജില്ലകമ്മറ്റി വൈസ് പ്രസിഡന്റ് അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി സിയാദ്പടുതോട് എന്നിവർ സന്നിഹിതരായിരുന്നു.
മുസ്തഫ കെ.ടി. പെരുവള്ളൂർ