സാൻഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോർത്തേണ്‍ കാലിഫോർണിയ സിൽവർ കിഡ്സ് ക്ലബ് കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് പാർക്ക് കെസിസിഎൻസി സ്പോർട്സ് കോംപ്ലക്സിൽ സ്ഥാപിച്ചു.
ഒക്ടോബർ 24 ഞായറാഴ്ച ചിൽഡ്രൻസ് പാർക്കിൽ ഉദ്ഘാടനം കെസിസിഎൻസി സ്പിരച്വൽ ഡയറക്ടർ ഫാ. സലി പിണർക്കയിൽ നിർവഹിച്ചു.
ഞായറാഴ്ചകളിൽ സിസിഡി കുട്ടികൾക്കും വൈകുന്നേരങ്ങളിൽ വോളിബോൾ, ബാസ്കറ്റുബോൾ കളിക്കുവാൻ വരുന്ന മുതിർന്നവർക്കൊപ്പം ഫാമിലിയായി വന്നു സ്പോർട്സ് കോംപ്ലക്സിലെ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമന്ന് കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശേരിൽ പറഞ്ഞു. അന്നേദിവസം നടത്തിയ പൊതുയോഗത്തിൽ കെസിസിഎൻസി അംഗങ്ങൾ പങ്കെടുത്തു. പരിപാടികൾക്ക് കെസിസിഎൻസി ഭാരവാഹികളായ വിവിൻ ഓണശേരിൽ, ഷീബ പുറയാപ്പള്ളിയിൽ, പ്രവീണ്‍ ഇലഞ്ഞിക്കൽ, ഷിബു പാലക്കാട്ട്, സ്റ്റീഫൻ വേലിക്കുട്ടൻ എന്നിവർ പങ്കെടുത്തു.
വിവിൻ ഓണശേരിയിൽ