ലണ്ടൻ: യുകെയിലെ ന്ധദേശീയ ജീവിത വേതനം’ അടുത്ത ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. 6.6 ശതമാനം വർധന എന്ന കുറഞ്ഞ ശന്പള കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചു. 6.9 ശതമാനം പൗണ്ടിൽ നിന്ന് 8.91 ആയി 23 വയസും അതിൽ കൂടുതലുമുള്ള തൊഴിലാളികൾക്ക് ബാധകമാണ്.
എന്നാൽ 21നും 22നും ഇടയിൽ പ്രായമുള്ളവർക്ക്, ഏറ്റവും കുറഞ്ഞ തുക പൗണ്ട് 8.36ൽ നിന്ന് പൗണ്ട് 9.18 ലേക്ക് വർധിക്കും. ഇതാവട്ടെ ദശലക്ഷക്കണക്കിന് കുറഞ്ഞ ശന്പളമുള്ള തൊഴിലാളികൾക്ക് പ്രയോജനപ്പെടുമെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിൽ മിനിമം വേതനയിൽ വർധന; 2022 ഏപ്രിൽ മുതൽ 9.50 പൗണ്ടാക്കും
12:22 AM Oct 27, 2021 | Deepika.com