+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ് ആഞ്ചലസിൽ ഇൻഫന്‍റ് മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലോസ് ആഞ്ചലസ്: സെന്‍റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇൻഫന്‍റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട് ഈ വർഷത്തെ പ്
ലോസ് ആഞ്ചലസിൽ  ഇൻഫന്‍റ് മിനിസ്ട്രി  പ്രവർത്തനങ്ങൾക്ക്  തുടക്കമായി
ലോസ് ആഞ്ചലസ്: സെന്‍റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇൻഫന്‍റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവകയിലെ ഇൻഫന്‍റ് മിനിസ്ട്രി ഓർഗനൈസർ ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സിജോയ് പറപ്പള്ളിൽ