ന്യൂഡൽഹി: ഡൽഹിയിൽ ഡെങ്കി പനി വ്യാപിക്കുന്പോൾ പ്രമുഖ രക്തദാന സംഘടന ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മലയാളികളുടെയും അന്യ സംസ്ഥാനകാരുടെയും രോഗികളുടെ ബന്ധുക്കളുമാണ് ദിവസേന പ്ലേറ്റ്ലെറ്റിനായി ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരളയെ സമീപിക്കുന്നത്.
കോവിഡ് ഭീതി കാരണം പലരും ആശുപ്രതിയിൽ പോയി പ്ലേറ്റ്ലെറ്റ് നൽകാൻ തയാറാകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.
പലർക്കും രക്തദാനത്തിന്റെയും പ്ലേറ്റ്ലെറ്റ് ദാനത്തിന്റെയും പ്രാധാന്യം മനസിലാക്കാൻ സാധിക്കാത്തതിനാൽ ഇവരെ ബോധവൽകരിക്കാൻ സംഘടനാ ഉടൻ തന്നെ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തയാറാവുകയാണെന്ന് ആവുകയാണെന്ന് ചെയർമാൻ അനിൽ റ്റി.കെ പറഞ്ഞു.
റെജി നെല്ലിക്കുന്നത്