കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97) കാൽഗറിയിൽ ഞായറാഴ്ച നിര്യാതനായി. പരേതൻ സതേണ്‍ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ റെയ്ച്ചൽ ചെറിയാൻ ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു. പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോണ്‍, റയാൻ എന്നിവർ കൊച്ചുമക്കളുമാണ്. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : 403 554 0320
ജോസഫ് ജോണ്‍ കാൽഗറി
കൂടുതൽ വിവരങ്ങൾക്ക് : 403 554 0320
ജോസഫ് ജോണ്‍ കാൽഗറി