ഡബ്ലിൻ: കോട്ടയം കൂടല്ലൂർ പ്ലാവുനിൽക്കുന്നതിൽ പി.ടി. പയസ് (77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ത്രേസ്യാമ്മ പയസ്.
മക്കൾ: ടോം പയസ് (അയർലൻഡ്), അൽഫോൻസാ ബിനു (അയർലൻഡ് ), ഷൈനി ജിജി (ഖത്തർ), ഗ്രേസന്റ് ജീസണ്‍. മരുമക്കൾ: ജോഫി ടോം (അയർലൻഡ്), ബിനു കലയംകണ്ടത്തിൽ(അയർലൻഡ്), ജിജിമോൻ മാത്യു കുറുപ്പുംതറ(ഖത്തർ), ജീസണ്‍ ജോസഫ് അരഞ്ഞാണിയിൽ (മോനിപ്പള്ളി).
ജെയ്സണ്‍ കിഴക്കയിൽ
പി.ടി. പയസ് നിര്യാതനായി
10:24 PM Oct 24, 2021 | Deepika.com