ന്യൂഡൽഹി: സൗജന്യ ആയൂർവേദ നേത്രചികിത്സാ ക്യാന്പ് ഒക്ടോബർ 24 ഞായറാഴ്ച ദിൽഷാദ് കോളനിയിൽ ഡൽഹി - എസ്ഡി ഒൗഷധശാലയും ഓം ആയുർവേദ ഐ കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാന്പ് ഡോ. ഭരത് ഭൂഷണിന്റെ(ആഅങട,ഇഞഅഢ,ഛജഒഠഒഅഘ) നേതൃത്വത്തിൽ ഒക്ടോബർ 24 ഞായറാഴ്ച രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെ കേരള ആയുർവേദ ചികിത്സാലയം, ദിൽഷാദ് കോളനി, എ-100 ൽ വച്ചു നടത്തുന്നു. കുട്ടികൾക്കായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
റെജി നെല്ലിക്കുന്നത്ത്
റെജി നെല്ലിക്കുന്നത്ത്