ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജണൽ കമ്മിറ്റി ന്ധറൊസാരിയോ-2021ന്ധ എന്ന പേരിൽ ഓണ്‍ലൈൻ ജപമാലാ ക്വിസ് മത്സരം ഒക്ടോബർ 30ന് സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജണനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. നാല് മുതൽ പന്ത്രണ്ട് ഗ്രേഡ് വരെയുള്ള വിദ്യാർഥികൾക്ക് രണ്ട് വിഭാഗത്തിലായാണ് മത്സരം. വിജയികൾക്ക് ആകർഷണമായ സമ്മാനങ്ങൾ നൽകും.
സിജോയ് പറപ്പള്ളിൽ
സിജോയ് പറപ്പള്ളിൽ