ഫ്ളോറിഡ: മലയാളി അസോസിയേഷൻ ഓഫ് ഡേടോണാ ബീച്ച് ഫൊക്കാന കണ്വൻഷൻ കിക്ക് ഓഫ് ഒക്ടോബർ 23 ശനിയാഴ്ച വൈകുന്നേരം 5.30ന് നടക്കും. ഫ്ളോറിഡയിലെ സൗത്ത് ഡേടോണായിൽ മജസ്റ്റിക് ഗാർഡൻ, ഓപ്പർചൂണിറ്റി കോർട്ടാണ് കണ്വൻഷൻ കിക്ക് ഓഫിനു വേദിയാകുന്നത്. മലയാളി അസോസിയേഷൻ ഓഫ് ഡേടോണാ പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജെറി കാന്പിയിൽ, സെക്രട്ടറി ജോസഫ് സാവിയോ, ട്രഷറർ മഹേഷ് മണി എന്നിവർ കണ്വൻഷൻ കിക്ക് ഓഫ് പരിപാടികൾക്ക് നേതൃത്വം നൽകും.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍ ഡോ. കല ഷഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻരാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, നാഷണൽ കമ്മിറ്റി മെന്പർ സോണി അന്പൂക്കൻ തുടങ്ങിയ ദേശീയ നേതാക്കൾ കിക്ക് ഓഫ് പരിപാടിയിൽ പങ്കെടുക്കും.
നാഷണൽ കണ്വൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കണ്വെൻഷൻ പേട്രണ്‍ ഡോ. മാമ്മൻ സി. ജേക്കബ്, കണ്വെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കണ്വെൻഷൻ കോ. ചെയർ ലിബി ഇടിക്കുള കണ്വെൻഷൻ കണ്‍വീനർ ജോയി ചാക്കപ്പൻ, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ, ഫൊക്കാന ഓഡിറ്റർ വർഗീസ്മു ജേക്കബ്, പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ടെക്കനിക്കൽ കോർഡിനേറ്റർ പ്രവീണ്‍ തോമസ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോർജ് പണിക്കർ, അഭിജിത്ത് ഹരികുമാർ (യൂത്ത്), കണ്വൻഷൻ കോ. ചെയർ ജോണ്‍ കല്ലോലിക്കൽ, ഫൊക്കാന നേതാക്ക·ാരായ പി.വി. ചെറിയാൻ, ബെന്നി ഉൗരാളിൽ, സ്റ്റീഫൻ ലൂക്കോസ്, എബ്രഹാം ചാക്കോ, മാത്യു കുര്യൻ, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരൻ, സുരേഷ് നായർ, ടി.എം.എ പ്രസിഡന്റ് ബിനു മാന്പിള്ളി, ഒരുമ പ്രസിഡന്റ് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡന്റ് ബിഷിൻ ജോസഫ്, എംഎസിഎഫ്. പ്രസിഡന്റ് ഷാജു ഒൗസേപ്പ്, ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ, വിമൻസ് ഫോറം കമ്മിറ്റി മെന്പർ സുനിത ഫ്ളവർഹിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
തടത്തിൽ ഫ്രാൻസിസ്