ഷിക്കാഗോ: വടശേരിക്കര തെക്കേകോലത്ത് എബ്രഹാം ടി. മാത്യു(91) ഷിക്കാഗോയിൽ നിര്യാതനായി . കോഴഞ്ചേരി ചെന്നരങ്ങിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. സംസ്കാരം പിന്നീട്. പരേതൻ ഷിക്കാഗോ മാർ തോമ പള്ളി ഇടവകാംഗമാണ്.
മക്കൾ: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം. മരുമക്കൾ: ഡോ. ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം.
കൊച്ചു മക്കൾ: റയൻ, ബെഞ്ചി, ബെക്കി, ജോഷുവ, മേഗൻ, ഷാൻ.
റിപ്പോർട്ട്: ജോർജ് വർഗീസ്