കുവൈറ്റ്: കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനാറാം വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2021 ഫ്ളയർ പുറത്തിറക്കി.
ഫോക്ക് ഫഹാഹീൽ സോണ്‍ ഓണം പൊന്നോണം ലൈവ് ആഘോഷത്തിൽ വച്ച് മെയിൻ സ്പോണ്സർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ഹുസേഫാ അബ്ബാസി മഹോത്സവ കമ്മിറ്റി കണ്‍വീനർ സാബു.ടി.വി, ആക്ടിഗ് ജനറൽ സെക്രട്ടറി രാഹുൽ ഗൗതമൻ എന്നിവർക്ക് ഫ്ളയർ കൈമാറി നിർവഹിച്ചു. മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ, ഫോക്ക് പ്രസിഡന്റ് സലീം.എം എൻ, ട്രഷറർ മഹേഷ് കുമാർ, പ്രോഗ്രാം ആട്ട്സ് കണ്‍വീനർ രാജീവ് ദേവനന്ദനം, വനിതാവേദി ചെയർപേർസണ്‍ രമാ സുധീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോർഡൻ ഫോക്ക് അവാർഡ് സമർപ്പണം, മെറിറ്റോറിയസ് അവാർഡ് ദാനം, ആരോഗ്യ പ്രവർത്തകർക്ക് ആദരം, സാംസ്ക്കാരിക സമ്മേളനം, ഫ്ളവവേഴ്സ് ടിവി ഫെയിം നൗഫൽ റഹ് മാൻ നയിക്കുന്ന ഗാനമേള എന്നിവ നവംബർ 5ന് വൈകിട്ട് 5 മുതൽ ഫേസ്ബുക്ക് പേജു വഴിനടക്കുന്ന ഓണ്‍ലൈൻ മഹോത്സവത്തിന് മാറ്റുകൂട്ടുമെന്ന് പ്രോഗ്രാം കണ്‍വീനർ സാബു.ടി.വി അറിയിച്ചു. പ്രസിഡന്റ് സലീം.എം.എൻ, സ്പോണ്സർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ഹുസേഫാ അബാസി, മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
സലിം കോട്ടയിൽ