+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്കാ​രി​ക മേ​ള ന്ധ​അ​തി​ജീ​വ​നം​ന്ധ അ​ര​ങ്ങേ​റി

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ 43 മ​ത് വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള​യാ​യ ന്ധ​അ​തി​ജീ​വ​നം’ ആ​വേ​ശ​ത്തോ​ടെ അ​ര​ങ്ങേ​റി. ഒ​ക്ടോ​ബ​ർ 15 വെ​ള്
ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്കാ​രി​ക മേ​ള ന്ധ​അ​തി​ജീ​വ​നം​ന്ധ അ​ര​ങ്ങേ​റി
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ 43 മ​ത് വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള​യാ​യ ന്ധ​അ​തി​ജീ​വ​നം’ ആ​വേ​ശ​ത്തോ​ടെ അ​ര​ങ്ങേ​റി. ഒ​ക്ടോ​ബ​ർ 15 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ച മേ​ള കേ​ര​ള പൊ​തു​മ​രാ​മ​ത്ത്- ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​വ​സി​ക്കു​ന്ന ദേ​ശ​ത്ത് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സാം​സ്കാ​രി​ക മേ​ള​ക​ൾ​ക്കാ​വ​ട്ടെ എ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

കോ​വി​ഡ് അ​തി​ജീ​വ​ന കാ​ല​ത്ത് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ മു​ന്നി​ൽ നി​ന്നു ന​യി​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ക​ല കു​വൈ​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ര​ന്ത​കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മാ​ന​വീ​ക​ത​യെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​ശ​സ്ത ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ​ണ​ൻ സം​സാ​രി​ച്ച​ത്. ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ, വ​നി​താ​വേ​ദി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, ബാ​ല​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ന​ന്തി​ക ദി​ലീ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ക​ല കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​സ​ഫ് അ​ലി അ​നു​ശോ​ച​ന കു​റി​പ്പ് വാ​യി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ’അ​തി​ജീ​വ​നം’ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി തോ​മ​സ് മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ പി. ​ബി. സു​രേ​ഷ് വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക​ല കു​വൈ​റ്റ് അം​ഗം ജി​തേ​ഷ് പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​നാ​യി. തു​ട​ർ​ന്നു ന​ട​ന്ന സം​ഗീ​ത വി​രു​ന്നി​ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, കെ.​കെ നി​ഷാ​ദ്, സം​ഗീ​ത്, ഷ​ബീ​ർ അ​ലി, കാ​രി​ക്കേ​ച്ച​റി​സ്റ്റും ന​ട​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ക്ഷി​ച്ച​ത്.

സ​ലിം കോ​ട്ട​യി​ൽ