അബുദാബി: മാർത്തോമ യുവജനസഖ്യം വിവിധ പരിപാടികളോടെ യുവജനവാരം ആഘോഷിച്ചു. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജ്യോതിർഗമയ എന്ന ഏകദിന ക്യാന്പിന് റവ ലാൽജി എബ്രഹാം, റവ ലിജു രാജു താമരക്കുടി എന്നിവർ നേതൃത്വം നൽകി.
മുസഫയിലെ ഇടവകയിലെ പരിസരത്തു ഒരു വർഷം നീളുന്ന പച്ചക്കറി കൃഷിക്കും തുടക്കം കുറിക്കുകയും വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുവാൻ വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. സഖ്യം പ്രസിഡന്റ് റവ ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ, റവ അജിത് ഈപ്പൻ തോമസ്, അജിത്.എ.ചെറിയാൻ, സെക്രട്ടറി നോബിൾ സാം സൈമണ്‍, ട്രസ്റ്റി ജൂബി എബ്രഹാം, ബോണി ഫിലിപ്പ് , വനിതാ സെക്രട്ടറി സുജ റെജി, ജോയിന്റ് സെക്രട്ടറി ജിബിൻ സക്കറിയ, കണ്‍വീനർമാരായ റ്റിജു തോമസ് ജോജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
അനിൽ സി ഇടിക്കുള