നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്ൾസ് ഇടവകയിൽ ഈ വർഷത്തെ ഒ. വിബിഎസ്. (ഓർത്തഡോക്ൾസ് വെക്കേഷൻ ബൈബിൾ സ്കൂൾ) ഒക്ടോബർ 15 ന് ആരംഭിച്ചു 17 ഞായറാഴ്ച സമാപിച്ചു.
മുഖ്യ തീം. യേശു സുഖപ്പെടുത്തുന്നു (JESUS HEALS). ഇടവക വികാരി റവ. ഫാ. ജിജോ പുതുപ്പള്ളി, സണ്ഡേസ്കൂൾ ടീച്ചേഴ്സ്, എംജിഒസിഎസ്എം സീനിയേഴ്സ് അംഗങ്ങൾ വിവിധ സെക്ഷനിൽ ക്ലാസ് നയിച്ചു, സണ്ഡേസ്കൂൾ ഹെഡ് മാസ്റ്റർ ചാക്കോ എൻ ഫിലിപ്പ്, സെക്രട്ടറി ഷാജി ഫിലിപ്പ് കടവിൽ നേതൃത്വത്തിൽ ക്രമീകരിച്ചു നടത്തപ്പെട്ടു. ഞായറാഴ്ച വിശൂദ്ധ കുർബാനയ്ക്ക് ശേഷം റവ. ഫാ. ജാക്സണ് മാത്യൂസ് ജോണ്( ഡൽഹി ഭദ്രാസന സണ്ഡേസ്കൂൾ പ്രസ്ഥാനം വൈസ് പ്രസിഡന്റ്) അധ്യക്ഷതയിൽ സണ്ഡേസ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളോടെ ഒവിബിഎസ് സമാപിച്ചു.
ഷിബി പോൾ