കോട്ടയം: ചങ്ങനാശേരി ഇത്തിത്താനം വെട്ടുകുഴി പറന്പിൽ പരേതനായ കരുണാകരന്റെ ഭാര്യ കൗസല്യ (86 ) നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തിലായിരുന്ന പരേത കാരിക്കോട്, പെരുവയിലെ മകളുടെ വസതിയിലായിരുന്നു മരണം. സംസ്കാരം നടത്തി.
മക്കൾ: പരേതനായ ഓമനക്കുട്ടൻ, ഗീത, സുജ(ഡൽഹി). മരുമക്കൾ: ലത, പി.എസ്. രാജു, രാജേന്ദ്രൻ (ഡൽഹി).
കൂടുതൽ വിവരങ്ങൾക്ക്: സുജ രാജേന്ദ്രൻ- 9910173393
മക്കൾ: പരേതനായ ഓമനക്കുട്ടൻ, ഗീത, സുജ(ഡൽഹി). മരുമക്കൾ: ലത, പി.എസ്. രാജു, രാജേന്ദ്രൻ (ഡൽഹി).
കൂടുതൽ വിവരങ്ങൾക്ക്: സുജ രാജേന്ദ്രൻ- 9910173393