കുവൈറ്റ്: ഇന്ത്യൻ അംബാസിഡർ സിബി ജോർജ് നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ എഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായതായി എംബസി അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈറ്റ് എൻജിനീയേഴ്സ് സൊസൈറ്റി എൻഒസി നൽകുന്നത്. ഇന്ത്യയിൽ എൻബിഎ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈറ്റ് അംഗീകരിക്കുന്നുള്ളൂ. എൻബിഎ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ പ്രതിസന്ധി നേരിടുന്നത്.
സലിം കോട്ടയിൽ