കുവൈറ്റ് സിറ്റി: പ്രമുഖ മാപ്പിള പ്പാട്ട് ഗായകൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ കുവൈറ്റ് കെ.എംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അനുഗ്രഹീത കലാകാരനായിരുന്നു വി.എം.കുട്ടിയെന്നു കുവൈറ്റ് കെ.എംസിസി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു ട്രഷറർ എം.ആർ.നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കോട്ടയിൽ
സലിം കോട്ടയിൽ